നിത്യ ജീവിതത്തില്‍ ഇന്ന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ് ആര്‍ത്രൈറ്റിസ്. ഇത് ആജീവനാന്ത വൈകല്യങ്ങളുടെ ഒരു പ്രധാന കാരണവുമാണ്. ......
റഷ്യയിൽ മെഡിക്കൽ സീറ്റ് വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ രണ്ടുപേർ അറസ്റ്റിൽ. കോഴിക്കോട് നടുവല്ലൂർ കുനത്തിൽ ഫിദ ഫാത്തിമ (28), കൊണ്ടോട്ടി മേലേക്കുഴിപ്പറമ്പിൽ അഹമ്മദ് അജ്നാസ് (27) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ......
ദോഹ, എബ്റ്റിസാം ട്രേഡിങ്ങ് ആൻഡ് കോൺട്രാക്ടിങ് കമ്പനി, മാനേജർ ഫിലിപ്സ് പി ജോൺ (65) ഹമദ് ആശുപത്രിയിൽ നിര്യയാതനായി . 36 വർഷത്തിലധികമായി ഖത്തറിൽ ജോലി ചെയ്യുകയായിരുന്നു. തിരുവല്ലാ, കാവുംഭാഗം, പൂഴിക്കാലയിൽ കുടുംബാഗമാണ്.
ഭാര്യ, ലിസ്സി ഫിലിപ്പ് ഹമദ് ആശുപത്രിയിൽ സ്റ്റാഫ് നേഴ്സ് ആണ്. ......
ന്യൂഡൽഹി: ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി അഫ്ഗാൻ മണ്ണ് ഒരു തരത്തിലും ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തിന്റെ വിദേശകാര്യമന്ത്രി. ഇന്ത്യാ സന്ദർശനത്തിനിടെയാണ് താലിബാൻ വിദേശകാര്യമന്ത്രി ആമിർ ഖാൻ മുത്തഖി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുമായുള്ള നയതന്ത്ര, വികസന ബന്ധങ്ങൾ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ......
കാമുകന്റെ ജനനേന്ദ്രിയം അറുത്തെടുത്ത യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മലേഷ്യയിലെ ജോഹോറിലെ കംപുങ് ലോകെൻ പ്രദേശത്താണ് സംഭവം നടന്നത്.......
മുസ്ലിം കൂട്ടായ്മയെന്നു പറഞ്ഞ് വോട്ടു ബാങ്ക് സൃഷ്ടിക്കുകയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വോട്ടുബാങ്കായതുകൊണ്ട് തന്നെ അവർക്കെതിരെ ഒന്നും പറയാൻ ആരും ധൈര്യപ്പെടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ......
ഇസ്രയേൽ - ഹമാസ് വെടിനിർത്തൽ കരാറിൽ നാളെ ഒപ്പുവെക്കും. ഈജിപ്റ്റിലാണ് ഇസ്രയേൽ – ഹമാസ് വെടിനിർത്തൽ കരാർ ഒപ്പിടൽ ചടങ്ങ്.......
വാഷിങ്ടൺ: അമേരിക്കയിൽ സ്ഫോടകവസ്തുനിർമാണ പ്ലാന്റിലുണ്ടായ വൻ സ്ഫോടനം. ടെന്നസിയിലെ ഹിക്ക്മാൻ കൗണ്ടിയിലെ അക്യുറേറ്റ് എനർജറ്റിക് സിസ്റ്റത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. ......
കോഴിക്കോട്: പേരാമ്പ്ര സി.കെ.ജി കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരേമ്പ്ര നഗരത്തിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷത്തെ തുടർന്നുണ്ടായ പൊലീസ് നടപടിക്കിടെ ഷാഫി പറമ്പിൽ എംപിക്ക് ഗുരുതര പരിക്ക്. ഷാഫിയുടെ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ടായതിനെ തുടർന്ന് ഷാഫി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഷാഫിയെ രാത്രിയിൽ തന്നെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ......